ത്രീ ഇഡിയറ്റ്സിലെ ലൈബ്രേറിയൻ; നടൻ അഖിൽ മിശ്ര അന്തരിച്ചു
അമീർഖാൻ നായകനായി എത്തിയ 'ത്രീ ഇഡിയറ്റ്സ്' എന്ന ചിത്രത്തിലെ ലൈബ്രേറിയനായ ഡുബൈ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധയാകർഷിച്ച താരം അഖിൽ മിശ്ര അന്തരിച്ചു. 67 വയസ്സായിരുന്നു. ...