ചാമ്പ്യന്‍സ് ലീഗ്; ആദ്യ സെമി പ്രവേശനത്തിന്റെ ആവേശത്തില്‍ ടോട്ടനം
ഹാരി കെയ്നില്ലാതെ സിറ്റിയെ തകർത്ത് സെമിൽ കടന്ന ആവേശത്തില്‍ ടോട്ടനം. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച നാടകീയ രംഗങ്ങൾക്കായിരുന്നു ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.57 വര്‍ഷത്തിന് ...