അമൃത എക്‌സ്പ്രസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോട്ടയം: അമൃത അമൃത എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍നിന്ന് ...