TRANSPORT DIPARTMENT

ഡ്രൈവർക്ക് ബ്രെത്ത് അനലൈസര്‍ ടെസ്റ്റ്, യാത്രക്കാർക്ക് പരിഗണന; കെഎസ്ആർടിസിക്ക് പുതിയ നിർദേശങ്ങളുമായി ഗതാ​ഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരങ്ങളടങ്ങിയ ഉത്തരവ് ​പുറത്തിറക്കി ഗതാ​ഗത വകുപ്പ്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയുന്നതിന് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതാണ് പ്രധാനപ്പെട്ട തീരുമാനം. ജോലിക്ക് കയറുന്നതിന് ...

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം; നവംബര്‍ ഒന്ന് മുതൽ

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കെ.എസ്.ആർ.ടി.സി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് ഗതാഗതവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. നവംബര്‍ ...

നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ സംസ്ഥാനത്തെ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ...

എഐ ക്യാമറ വഴി പിഴ ചുമത്തുന്നുണ്ടെങ്കിലും തുക അടക്കാൻ പലർക്കും വിമുഖതയാണ്.

തിരുവനന്തപുരം: സ്ഥിരമായി ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. എഐ ക്യാമറ വഴി പിഴ ചുമത്തുന്നുണ്ടെങ്കിലും തുക അടക്കാൻ പലർക്കും വിമുഖതയാണ്. ...

സംസ്ഥാനത്ത് വാഹനങ്ങളിലെ തീപിടിത്തം കൂടുന്നു; പഠിക്കാൻ വിദഗ്ധ സമിതി: ഗതാഗത വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ വാഹനങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷമുണ്ടായ അപകടങ്ങൾ പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ ...

Latest News