TROUBLE

ഫേസ്ബുക് പ്രണയം; വിവാഹം നിരസിച്ച കാമുകനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി മലേഷ്യന്‍ കാമുകി

ബംഗളൂരുവില്‍ ഐടി എന്‍ജീനിയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ അശോക് കുമാറും ക്വാലാലംപൂര്‍ ഇസ്താബാഗ് സ്വദേശിയായ വിഗ്‌നേശ്വരിയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനെ ...

വിവാഹാഭാസം; നവവധുവരന്മാര്‍ കല്യാണമണ്ഡപത്തിൽ നിന്ന് ആശുപത്രിയിലേക്ക് 

കോഴിക്കോട്:കൊയിലാണ്ടി വിവാഹസല്‍ക്കാരത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ വധുവരന്മാരെ കാന്താരി മുളക് അരച്ച്‌ കലക്കിയ വെളളം കുടിപ്പിച്ചതാണ് പ്രശ്നത്തിൽ കലാശിച്ചത്. ശനിയാഴ്ച താലിക്കെട്ടിന് ശേഷം നവദമ്പതികള്‍ സദ്യ കഴിക്കാന്‍ ഇരുന്നു. ...

Latest News