ഞായറാഴ്ച ടര്‍ബോ നേടിയത്; മമ്മൂട്ടി ചിത്രം കളക്ഷനില്‍ മുന്നോട്ട്
മമ്മൂട്ടി നായകനായി റിലീസ് ചെയ്ത ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് ടര്‍ബോ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ മുന്നിൽ എത്തിയിരുന്നു. വമ്പൻ ...