TUVVUR

മലപ്പുറം തുവ്വൂരിലെ സുജിത കൊലക്കേസ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു; തെളിവെടുപ്പിനിടെ കനത്ത പ്രതിഷേധം

മലപ്പുറം ജില്ലയിലെ തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയായ സുജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിനിടെ കനത്ത പ്രതിഷേധവും ഉണ്ടായി. കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് ...

Latest News