പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം; തിരുവനന്തപുരത്ത് മുന്‍ സൈനികന് അറസ്റ്റില്‍
തിരുവനന്തപുരം: പൂവാറില്‍ പത്തും പന്ത്രണ്ടും വയസുള്ള പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന് പൂവാര്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് പൂവാറിലെ ...