യുഡിഎഫിലേക്ക് ഇല്ല; വ്യക്തത വരുത്തി ജോസ് കെ. മാണി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ്-എമ്മിലെ പൊതുവികാരമെന്ന് ജോസ് കെ. മാണി. കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ...