VALAPARA

പുഴയില്‍ കുളിക്കാനിറങ്ങി: വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

വാല്‍പ്പാറ: വാല്‍പ്പാറ ചുങ്കത്ത് അഞ്ച് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ഉക്കടത്ത് നിന്നുള്ള വിനോദയാത്ര സംഘത്തിലെ യുവാക്കളാണ് അപകടത്തില്‍പെട്ടത്. ശരത്, റാഫേല്‍, ധനുഷ്, അജയ്, വിനീത് ...

Latest News