VARKALA DEATH

ഗര്‍ഭിണിയായ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭർത്താവും ഭർതൃവീട്ടുകാരും ഡി​ഗ്രി പൂർത്തിയാക്കാൻ സമ്മതിച്ചില്ല; ഗർഭിണിയുടെ മരണത്തിൽ പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് ജീവനൊടുക്കിയത്. ...

Latest News