VEHICLE REGISTRATION

സംസ്ഥാനത്ത് പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്ട്രേഷൻ നൽകണമെന്ന് നിർദ്ദേശം

സംസ്ഥാനത്ത് പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്ട്രേഷൻ നൽകണമെന്ന് നിർദ്ദേശം

സംസ്ഥാനത്ത് പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ “Vahan” പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കണമെന്നു നിർദേശിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ ...

സർക്കാർ വാഹനങ്ങൾക്ക് ഇനി ഒറ്റ റജിസ്ട്രേഷൻ; വാഹനങ്ങളുടെ കണക്കെടുക്കാനും കാലാവധി കഴിയുന്നത് അറിയാനും പുതിയ സംവിധാനം

സർക്കാർ വാഹനങ്ങൾക്ക് ഇനി ഒറ്റ റജിസ്ട്രേഷൻ; വാഹനങ്ങളുടെ കണക്കെടുക്കാനും കാലാവധി കഴിയുന്നത് അറിയാനും പുതിയ സംവിധാനം

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളെല്ലാം ഇനി ഒറ്റ ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്യും. നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഈ ഓഫിസിൽ ...

ജലഗതാഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ ഇനി സോളാർ ഇന്ധനത്തിലേയ്‌ക്ക്, 30 പേർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ഇത്തരത്തിൽ മാറ്റും; ഗതാഗത മന്ത്രി

വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടിയെന്ന് മന്ത്രി ആന്‍റണി രാജു

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പെ​ര്‍​മി​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന രേ​ഖ​ക​ളു​ടെ​യും കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി. ...

2019 മാർച്ചിന് ശേഷം ഒരു വാഹനം സ്വന്തമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റിനെ കുറിച്ച് ഈ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

2019 മാർച്ചിന് ശേഷം ഒരു വാഹനം സ്വന്തമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റിനെ കുറിച്ച് ഈ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഇനിമുതൽ വാഹനം സ്വന്തമാക്കുമ്പോൾ നമ്പർ പ്ലെയ്റ്റിനെ സംബന്ധിച്ച ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം. പുതുതായി പുറത്തിറങ്ങുന്ന നമ്പർ പ്ലേറ്റുകൾ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകളായിരിക്കും. ഇതിൽ ...

ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധം; ഹോളോഗ്രാം പതിപ്പിച്ച നമ്പർ പ്ലേറ്റുകൾ പതിപ്പിക്കേണ്ട ചുമതല ഡീലർമാർക്ക്

വാഹന രജിസ്ട്രേഷൻ കാലാവധി 10 വർഷമായി ചുരുക്കുന്നു

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം വൈദ്യുത വാഹനങ്ങള്‍ക്ക് ...

സംസ്ഥാനത്ത് പുതിയ വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ കൂടി

സംസ്ഥാനത്ത് പുതിയ വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ കൂടി നിലവിൽ വന്നു. പുതുയതായി രൂപീകരിച്ച ആറു സബ് ആര്‍ടി ഓഫീസുകള്‍ക്കായി കെഎല്‍ 74 മുതല്‍ കെഎല്‍ ...

Latest News