VEHICLE RESTRICTION CANCELLED

ഡല്‍ഹിയില്‍ ഒറ്റയക്ക ഇരട്ടയക്ക നമ്പര്‍ വാഹന നിയന്ത്രണം തല്‍ക്കാലത്തേക്കില്ലെന്ന് സര്‍ക്കാര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം മോശമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്താനിരുന്ന ഒറ്റയക്ക-ഇരട്ടയക്ക വാഹന നിയന്ത്രണം തല്‍ക്കാലത്തേക്കില്ല. രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണം തല്‍ക്കാലത്തേക്ക് ഏര്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. വായുമലിനീകരണം പ്രതിരോധിക്കാന്‍ ...

Latest News