VIJAYADASAMI

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക്

വിജയദശമിയോടനുബന്ധിച്ച് ആദ്യാക്ഷരം കുറിക്കാനായി കുരുന്നുകള്‍ എത്തിത്തുടങ്ങി. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ ...

Latest News