VIRAL MEME DOG

മീമുകളിലൂടെ നമ്മെ ചിരിപ്പിച്ച നായക്കുട്ടി കൊബോസു ഇനി ഓർമ….

അൽപം മുഖം ചെരിച്ച് കുസൃതിയോടെ നോക്കിയിരിക്കുന്ന കബോസു എന്ന നായ്ക്കുട്ടിയെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. സോഷ്യൽ മീഡിയയിലെ മീമുകളിലെ സ്ഥിര സാന്നിധ്യമായ, ഡോഗ്കോയ്ൻ എന്ന ക്രിപ്റ്റോ നാണയത്തിന് ...

Latest News