VIRUS DISEASE

സംസ്ഥാനത്ത് കണ്ണില്‍ വൈറസ് അണുബാധ പടര്‍ന്നു പിടിക്കുന്നു; ലക്ഷണങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണില്‍ വൈറസ് ബാധ പടരുന്നു. ഇത് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി ഇതിന് വളരെ അധികം ...

Latest News