VS SIVAKUMAR

മുൻ മന്ത്രി വി.എസ് ശിവകുമാറിന് നോട്ടീസ് അയച്ച് ഇഡി; 20ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശം

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് ഇഡി നോട്ടീസ് അയച്ചു . ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി ...

അ​ഴി​മ​തി​ക്കാ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കേ​ണ്ട; വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​റു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​റു​ക​ള്‍. അ​ഴി​മ​തി​ക്കാ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കേ​ണ്ടെ​ന്ന് പോ​സ്റ്റ​റി​ല്‍. സേ​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍.

മല്‍സരിക്കുന്നെങ്കില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമേ ഇത്തവണ മല്‍സരിക്കുകയുള്ളുവെന്ന് വി.എസ് ശിവകുമാര്‍

തിരുവനന്തപുരം : മല്‍സരിക്കുന്നെങ്കില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമേ ഇത്തവണ മല്‍സരിക്കുകയുള്ളുവെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി നേമത്തോ തിരുവനന്തപുരത്തോ മല്‍സരിക്കാനെത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ശിവകുമാറിന്റ ...

Latest News