വിഎസ്എസ്സി പരീക്ഷാ തട്ടിപ്പ്: സിബിഐയ്ക്ക് കൈമാറിയേക്കും
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷാ തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. പ്രതികള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സമാനകേസുകൾ നിലവിലുള്ള പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കൈമാറുന്നത്. കേസില്‍ ഇതുവരെ ഒൻപത് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. ...