WAGE HIKE

വേതന വർദ്ധനവ് ആവശ്യപ്പെട്ട് രാപ്പകൽ സമരവുമായി കശുവണ്ടി ഫാക്ടറി തൊഴിലാളികൾ

മിനിമം വേതനത്തിൽ വർദ്ധനവ് ആവശ്യപ്പെട്ട് രാപ്പകൽ സമരവുമായി കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ. മിനിമം വേതനം 400 രൂപയെങ്കിലും ആക്കണമെന്ന് ആവശ്യപ്പെട്ടാണ് ആറു ദിവസമായി പൊരി വെയിലത്ത് തൊഴിലാളികൾ ...

Latest News