WEATHER UPDATE

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

മസ്ക്കറ്റ്: അറബികടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ...

വരും മണിക്കൂറിൽ കേരളത്തിലെ 7 ജില്ലകളിൽ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വരുന്ന മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത ...

സംസ്ഥാനത്ത് മൂന്നുദിവസം മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് എട്ടാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, ...

മൂന്നാം ടി20 മത്സരം മഴ കാരണം റദ്ദാക്കുമോ? ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിൽ 

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നേപ്പിയറിൽ നടക്കും. രാവിലെ മുതൽ നേപ്പിയറിൽ കനത്ത മഴയാണ്. നിരവധി ക്രിക്കറ്റ് വിദഗ്ധർ ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം;സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചയോടെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുകയെന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് ...

Page 3 of 3 1 2 3

Latest News