WESTNILE FEVER

കോഴിക്കോട്ട് രണ്ടുപേർക്ക് വെസ്റ്റ്‌നൈൽ പനി

കോഴിക്കോട്: ജില്ലയിൽ നാലുപേർക്ക് വെസ്റ്റ്‌നൈൽ പനി ബാധ സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ രോഗമുക്തരായി. രോഗബാധയേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബിൽനിന്നാണു സ്ഥിരീകരണം ...

Latest News