WOMEN FOUND DEAD

കണ്ണൂരില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഇരുപത്തിയാറുകാരി ഷഫ്‌നയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊക്ലി പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാരപ്പൊയില്‍ ...

Latest News