WOMEN SHOT DEAD

ഡല്‍ഹിയില്‍ വീട്ടില്‍ കയറി യുവതിയെ വെടിവെച്ച് കൊന്നു; പ്രണയപ്പകയെന്ന് സംശയം

ഡല്‍ഹിയില്‍ വീട്ടില്‍ കയറി യുവതിയെ വെടിവെച്ച് കൊന്നു; പ്രണയപ്പകയെന്ന് സംശയം

ഡല്‍ഹി: ഡല്‍ഹിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ വെടിവയ്ക്കുകയായിരുന്നു. പൂജ യാദവ് (24) ആണ് കൊല്ലപ്പെട്ടത്. ...

Latest News