തിരുവനന്തപുരത്ത് നടുറോഡിലിട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമം; നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി
വെഞ്ഞാറമൂട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നേമം കല്ലിയൂര്‍ കാക്കാമൂല സ്വദേശി മണിക്കുട്ടനെയാണ് (47) വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്. ...