XUV 400 MAHINDRA

എക്സ്.യു.വി 400-ന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര

ഇലക്ട്രിക് വാഹനം വാങ്ങാൻ ഇത് പറ്റിയ സമയമാണ്. ഇലക്ട്രിക് വാഹനത്തിന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇത്തവണ എക്സ്.യു.വി 400 ഇലക്ട്രിക് എസ്‌യുവിക്ക് ലക്ഷങ്ങളുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ...

Latest News