Saturday, December 9, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home MORE HOMESTYLE

വാസ്‌തു വിധി പ്രകാരമുള്ള പൂജാമുറി

Sub Editor - Real News Kerala by Sub Editor - Real News Kerala
March 8, 2018
FacebookTwitterWhatsAppTelegram

പണ്ടൊക്കെ കന്നിമൂലയിലുള്ള മുറിയിലാണ് വിളക്ക് കൊളുത്തുന്ന പതിവ്. എന്നാല്‍ ഇന്ന് വീട് നിര്‍മ്മിക്കുമ്പോള്‍ പൂജാമുറിയ്‌ക്കായി പ്രത്യേക സ്ഥലം മാറ്റിവെക്കുന്നവരാണ് മിക്കവരും. വാസ്‌തു വിധി പ്രകാരമാണ് പൂജാമുറി ഒരുക്കുക. വടക്ക് കിഴക്കായാണ് കന്നിമൂലയുടെ സ്ഥാനം. അവിടെയാണ് പൂജാമുറി ഒരുക്കുന്നത്. പൂജാമുറിക്ക് അധികം വലുപ്പം വേണമെന്നില്ല. ഈ മുറിയില്‍ കിടപ്പ് പാടില്ല എന്നാണ് വെയ്‌പ്പ്. ഇനി കിടക്ക ഉപയോഗിക്കണമെങ്കില്‍ വിളക്ക് കത്തിക്കുന്ന ഭാഗം ഒരു കര്‍ട്ടണ്‍ ഉപയോഗിച്ച് മറയ്‌ക്കാം. ദൈവ വിഗ്രഹങ്ങളും ദൈവ ചിത്രങ്ങളും പൂജാ സാമഗ്രികളും അല്ലാതെയുള്ള സാധനങ്ങള്‍ ഇവിടെ വെയ്‌ക്കാന്‍ പാടില്ല.

കക്കൂസിനും കുളിമുറിക്കും അടിയിലോ സമീപത്തോ, എതിരായോ ഒരു കാരണവശാലും പൂജാമുറി നിര്‍മ്മിക്കരുത്. അതുപോലെ അടുക്കളയ്‌ക്ക് സമീപവും സ്റ്റെയര്‍കേസിന് അടിയിലും പൂജാമുറി വരാന്‍ പാടില്ല. പൂജാമുറിയില്‍ ഉടഞ്ഞ വിഗ്രഹങ്ങളും കേടുപാടുള്ള ദൈവങ്ങളുടെ ചിത്രങ്ങളോ വെക്കാന്‍ പാടില്ല. മരിച്ചവരുടെ ചിത്രങ്ങളും ഈ മുറിയില്‍ വെക്കരുത്. അസുഖം ബാധിച്ച കുടുംബാംഗങ്ങളുടെ ചിത്രങ്ങളും പൂജാമുറിയില്‍ ഉണ്ടാകാന്‍ പാടില്ല. പഴക്കംചെന്ന പൂക്കള്‍, പൂജാസാമഗ്രികള്‍ എന്നിവയും ഒഴിവാക്കണം.

ഇനി പ്രാര്‍ത്ഥനാവേളയിലും ചില വാസ്‌തു വിധികളുണ്ട്. വിദ്യാര്‍ത്ഥികളായിട്ടുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നത് വടക്കുഭാഗത്ത് അഭിമുഖമായി വേണം. മറ്റുള്ളവര്‍ കിഴക്ക് ഭാഗത്തും. ഇതിന് ഒരു കാരണമുണ്ട്. ജോലി, വിദ്യാഭ്യാസം എന്നിവയ്‌ക്ക് വടക്കുഭാഗമാണ് ഉത്തമം, അതുപോലെ ഐശ്വര്യ ധന സമൃദ്ധിയ്‌ക്കായി കിഴക്ക് ഭാഗമാണ് നല്ലത്.

Tags: HOMEPOOJA ROOMVASTHU
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

വാസ്തു പ്രകാരം വീട് വെയ്‌ക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Next Post

മരണവീട്ടില്‍ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് കുളിയ്‌ക്കണമെന്നാണ് ശാസ്ത്രം; എന്താണ് അത്തരമൊരു ശാസ്ത്രത്തിനു പിന്നില്‍ ?

Related News

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

‘വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മാത്രം’: യുവനടിയോട് ഫ്ളൈറ്റില്‍ അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ഒരു മണിക്കൂർ കൊണ്ട് എത്തും; പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി പ്രമുഖ എയർലൈൻ

Latest News

കാനത്തിന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ഞായറാഴ്ച, ഇന്ന് പൊതുദര്‍ശനം

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.