Home Authors Posts by Sub Editor - Real News Kerala

Sub Editor - Real News Kerala

4027 POSTS 0 COMMENTS

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം...

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് സംസ്ഥാനത്ത് 45,136 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

കാസര്‍ഗോഡ് സിപിഎം ജില്ലാ സമ്മേളനം; ഇന്ന് രാത്രി സമാപിക്കും

കാസര്‍ഗോഡ്: കോടതി ഇടപെടലിനെ തുടർന്ന് കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനം ഇന്ന് രാത്രി തന്നെ അവസാനിപ്പിക്കും. കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയതും പിന്നീട് ഉത്തരവ് റദ്ദ് ചെയ്തതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഗായത്രി സുരേഷ് ആദ്യമായി സിനിമയിൽ പാടുന്നു

സിനിമയിൽ പിന്നണി ഗാന രംഗത്തേക്ക്  പ്രശസ്ത നടി ഗായത്രി സുരേഷ്. സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന പാൻ ഇന്ത്യൻ സൈക്കോ സിനിമയിലാണ് ഗായത്രി സുരേഷ്, ജാസ്സി ഗിഫ്റ്റിനൊപ്പം പാടിയത്. സാനന്ദ് ജോർജ്...

വാഹനമോടിച്ച് കുട്ടികളുടെ നിയമലംഘനം; ആർ ടി ഒ പരിശോധന കർശനമാക്കുന്നു

കണ്ണൂർ: 18 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനവുമായി റോഡിലിറങ്ങുന്ന നിയമലംഘനം വ്യാപകമാവുന്നതിനാൽ ആർ ടി ഒ പരിശോധന കർശനമാക്കുന്നു. രക്ഷകർത്താക്കൾ അറിഞ്ഞോ അറിയാതയോ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ തങ്ങളുടെ വാഹനവുമായി റോഡിൽ ഇറങ്ങുന്നത്...

കെൽട്രോണിൽ ടെലിവിഷൻ ജേണലിസത്തിന് അപേക്ഷിക്കാം

പി.ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്‌സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം,...

ഞായർ വൈദ്യുതി മുടങ്ങും

കണ്ണൂർ: 110 കെവി അഴീക്കോട് സബ്സ്റ്റേഷനിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ അഴീക്കോട് സബ്സ്റ്റേഷൻ, 33 കെവി കണ്ണൂർ ടൗൺ...

ലോറിയുടെ പിന്‍ഭാഗം താഴ്ത്താന്‍ മറന്നു പോയി; കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ടിപ്പര്‍...

തൃശൂര്‍: കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. തുരങ്കത്തിലേയ്ക്ക് കയറുന്നതിന് മുമ്പേ തന്നെ ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നിരുന്നു....

സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനത്തെ മാര്‍ഗമായി മാത്രമേ നടപ്പാക്കൂ; ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ല;...

തിരുവനന്തപുരം: സംസ്ഥാനത്ത്  കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും...

ആശങ്കയോടെ കേരളം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 41,668 പേർക്ക്

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
- Advertisement -

കോവിഡ് അതിവ്യാപനം; ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പറുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകൾ പുറത്തുവിട്ടു. ആരോഗ്യവകുപ്പാണ് നമ്പറുകൾ പുറത്തുവിട്ടത്. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe