സന്തോഷ് ട്രോഫി മത്സരത്തിൽ മണിപ്പൂരിനെതിരെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർപ്പൻ വിജയം നേടിയ കേരളം ഇന്ന് മൂന്നാം മത്സരത്തിന് കളമൊരുക്കും. തുടച്ചയായി രണ്ടു മത്സരങ്ങൾ വിജയിച്ച കേരളം മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത് .
മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളി. ഇന്നത്തെ മത്സരം കേരളത്തെ സംബന്ധിച്ച് സുപ്രധാനമാണ് കേരത്തിന്റെ സെമിയിലേക്കുള്ള ദൂരമാണ് ഇന്നത്തെ മത്സരം.
സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളം ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. മഹാരാഷ്ട്രയാണ് എതിരാളികള്‍. ജിതിന് ഗോപാലനും എംഎസ് ജിതിനും ഉള്‍പ്പെടുന്ന മുന്നേറ്റ നിരയുടെ ഫോമാണ് കേരളത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക