SANTHOSH TROPHY

സന്തോഷ് ട്രോഫി: ജമ്മുകശ്മീരിനെ വീഴ്‌ത്തി വിജയക്കുതിപ്പില്‍ കേരളം

സന്തോഷ് ട്രോഫി: ജമ്മുകശ്മീരിനെ വീഴ്‌ത്തി വിജയക്കുതിപ്പില്‍ കേരളം

ഗോവ: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ തുടര്‍ച്ചയായ വിജയം നേടി കേരളം. ഗ്രൂപ്പ് എയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ജമ്മുകശ്മീരിന് ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് കേരളം വിജയം സ്വന്തമാക്കിയത്. ...

വിജയ തുടക്കം; സന്തോഷ് ട്രോഫി ഫുട്ബോൾ വിജയത്തോടെ തുടങ്ങി കേരളം

വിജയ തുടക്കം; സന്തോഷ് ട്രോഫി ഫുട്ബോൾ വിജയത്തോടെ തുടങ്ങി കേരളം

സന്തോഷ് ട്രോഫി ഫുട്ബോളിൽ എതിരാളികളായ ഗുജറാത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളത്തിന് വിജയ തുടക്കം. കേരളത്തിന്റെ അക്ബർ സിദ്ദീഖ് ഇരട്ട ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ നിജോ ...

ഇന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

സന്തോഷ് ട്രോഫി ജേതാക്കൾക്ക് സംസ്ഥാനം അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം നൽകും

കേരളമൊട്ടാകെയുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന വിജയമായിരുന്നു സന്തോഷ് ട്രോഫിയിലെ കേരളാ ടീമിന്റേത്. ചരിത്ര മുഹൂർത്തം പോലെ തന്നെ സ്വന്തം മണ്ണിൽ വച്ച് വീണ്ടുമൊരിക്കൽ കൂടി കേരളം സന്തോഷ് ...

ഇന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

സ്വന്തം മണ്ണിൽ കലാശക്കൊട്ടിന് കേരളം.. സന്തോഷ് ട്രോഫിയിൽ ഫൈനൽ പോരാട്ടത്തിന് കേരളവും ബംഗാളും.. മത്സരം ഇന്ന് എട്ടിന്

സ്വന്തം മണ്ണിൽ ഇന്ന് കേരളം ബംഗാളിനോട് ഏറ്റുമുട്ടും. സുവർണ കിരീടം സ്വന്തമാക്കുക എന്നതിനപ്പുറം കേരളവും ജനതയും മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് എ യിൽ ഒന്നാംസ്ഥാനക്കാരായാണ് കേരളത്തിന്റെ ഫൈനലിലേക്കുള്ള ...

സന്തോഷ് ട്രോഫി ഫുട്ബോളില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ ഇരട്ടഗോള്‍ മികവില്‍ കേരളം സെമിയിലെത്തി

സന്തോഷ് ട്രോഫി; കേരളം ഫൈനലിൽ, മണിപ്പൂരും വെസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടം ഇന്ന്

സന്തോഷ് ട്രോഫി മത്സരത്തിൽ കഴിഞ്ഞ ദിവസമാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. ഇന്ന് നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ ...

കോവിഡ് വ്യാപനം : ഇന്ത്യയിൽ നടത്താനിരുന്ന വനിതാ ഫുട്ബോള്‍ ലോകകപ്പ് റദ്ദാക്കി

സന്തോഷ് ട്രോഫിക്കുള്ള കേരള ടീം റെഡി.., ജിജോ ജോസഫ് ക്യാപ്റ്റനാകും

ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരം നടക്കാനിരിക്കുകയാണ്. മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ടീമിന്റെ ക്യാപ്റ്റനായി ജിജോ ജോസഫ് എത്തും. നിലവിൽ ഇരുപത് അംഗങ്ങളുളള കേരള ടീമിനെയാണ് ...

സന്തോഷ് ട്രോഫി ഫൈനൽ; സ്റ്റേഡിയങ്ങൾ സന്ദർശിച്ച് ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ പ്രതിനിധികൾ

സന്തോഷ് ട്രോഫി ഫൈനൽ; സ്റ്റേഡിയങ്ങൾ സന്ദർശിച്ച് ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ പ്രതിനിധികൾ

ഇത്തവണത്തെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്ന മഞ്ചേരി പയ്യനാട് സ്‌പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബാൾ സ്റ്റേഡിയം എന്നിവ സന്ദർശിച്ച ഓൾ ഇന്ത്യ ഫുട്‌ബാൾ ...

തുടക്കം ഗംഭീരം : സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

കോവിഡ് വ്യാപനം; സന്തോഷ് ട്രോഫി ഫുട്ബോൾ മാറ്റിവച്ചു

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയിൽ തുടങ്ങാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. ഫെബ്രുവരി 20 ...

തുടക്കം ഗംഭീരം : സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

തുടക്കം ഗംഭീരം : സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ ജയം. ലക്ഷദ്വീപിനെ എതിരില്ലാതെ കേരളം അഞ്ച് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കേരളത്തിനുവേണ്ടി ...

സന്തോഷ് ട്രോഫി മത്സരം; കേരളം ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി മത്സരം; കേരളം ടീമിനെ പ്രഖ്യാപിച്ചു

വരുന്ന സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എസ്ബിഐ ഗോൾ കീപ്പർ വി മിഥുനാണ് ടീമിനെ നയിക്കുക. ഗോകുലം ...

സന്തോഷ് ട്രോഫി കിരീടവുമായി എത്തിയ കേരളാ ടീമിന് നെടുമ്പാശേരിയിൽ ആവേശകരമായ സ്വീകരണം

സന്തോഷ് ട്രോഫി കിരീടവുമായി എത്തിയ കേരളാ ടീമിന് നെടുമ്പാശേരിയിൽ ആവേശകരമായ സ്വീകരണം

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് നെടുന്പാശേരി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. ടീമിനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി നിരവധി ആരാധകരാണ് എത്തിയത്.  മന്ത്രി കെ.ടി. ജലീല്‍, ഹൈബി ...

14 വർഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

14 വർഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ അ​ഭി​മാ​ന കി​രീ​ടം കേ​ര​ളം തി​രി​ച്ചു​പി​ടി​ച്ചു. ബം​ഗാ​ളി​നെ അ​വ​രു​ടെ നാ​ട്ടി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളം ആ​റാം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം ...

സന്തോഷ് ട്രോഫിയില്‍ കേരളം മുന്നില്‍

സന്തോഷ് ട്രോഫിയില്‍ കേരളം മുന്നില്‍

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ ബംഗാളിനെതിരെ കേരളം ഒരു ഗോളിന് മുന്നില്‍. 19ാം മിനിറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ...

സന്തോഷ് ട്രോഫി; ഫൈനല്‍ ലക്ഷ്യമാക്കി കേരളം ഇന്ന് മിസോറാമിനെ നേരിടും

സന്തോഷ് ട്രോഫി; ഫൈനല്‍ ലക്ഷ്യമാക്കി കേരളം ഇന്ന് മിസോറാമിനെ നേരിടും

ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനല്‍ ലക്ഷ്യമാക്കി സെമിയില്‍ ഗ്രൂപ് ബിയിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമിനെ നേരിടും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയോട് ...

സന്തോഷ് ട്രോഫി ; കേരളം ഇന്ന് മൂന്നാം മത്സരത്തിന് കളമൊരുക്കും

സന്തോഷ് ട്രോഫി ; കേരളം ഇന്ന് മൂന്നാം മത്സരത്തിന് കളമൊരുക്കും

സന്തോഷ് ട്രോഫി മത്സരത്തിൽ മണിപ്പൂരിനെതിരെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർപ്പൻ വിജയം നേടിയ കേരളം ഇന്ന് മൂന്നാം മത്സരത്തിന് കളമൊരുക്കും. തുടച്ചയായി രണ്ടു മത്സരങ്ങൾ വിജയിച്ച കേരളം ...

സന്തോഷ് ട്രോഫി കേരളം ജേതാക്കൾ

സന്തോഷ് ട്രോഫി കേരളം ജേതാക്കൾ

കൊല്‍ക്കത്തയില്‍ നടന്ന 72-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ അവസാന മത്സരത്തില്‍ കേരളത്തിന് ജയം. 12-ാം മിനുട്ടില്‍ സജിത് പൗലോസിന്റെ പാസില്‍ നിന്ന് ജിതിന്‍ എം.എസ് ആണ് കേരളത്തിന്റെ ...

Latest News