കേരള നിയമസഭയുടെ പരിസ്ഥിതി സമിതി ഏപ്രില്‍ 17 രാവിലെ 10 ന് എരുമേലി ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുകയും എരുമേലിയിലെ മാലിന്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് സമിതിക്ക് ലഭിച്ചിട്ടുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും പമ്പ സന്ദര്‍ശിക്കുകയും ചെയ്യും.
ജലവിഭവ വകുപ്പിന്റെ പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ പമ്പയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് ബന്ധപെട്ട ഉദ്യോഗസ്ഥർ വിഷയത്തിൽ നടപടി സ്വീകരിക്കും തുടര്‍ന്ന് സന്നിധാനം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക