SABARIMALA

വിഷു ആയില്ലേ; കണിയൊരുക്കല്‍ എങ്ങനെയാകാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വിഷുക്കണി ദർശനത്തിന് ഒരുങ്ങി ശബരിമലയും ഗുരുവായൂരും; വിഷുക്കണി ഒരുക്കങ്ങൾ ഇങ്ങനെ

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നല്ല നാളുകളിലേക്ക് പൊന്നിൻ കണിക്കൊന്നയും കണിവെള്ളരിയുമായി വിഷു ആഘോഷിക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഇത്തവണ കനത്ത ചൂടാണ്സംസ്ഥാനത്ത് ഉള്ളത് എങ്കിലും വിഷു ആഘോഷങ്ങൾക്ക് മലയാളികൾ ...

മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം: സുരക്ഷയ്‌ക്കായി 1000 പൊലീസുകാരെ അധികമായി നിയോഗിച്ചു; വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തി

മേടമാസ പൂജക്കായി ശബരിമല നട തുറന്നു; വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മുതല്‍

പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട ...

തങ്ക അങ്കി ഘോഷയാത്ര നാളെ ആരംഭിക്കും; ശബരിമലയിൽ മണ്ഡലപൂജ 27ന്

 വിഷു പൂജ; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

വിഷു പൂജ; ശബരിമലയിൽ എത്തുന്നവർക്ക് വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

ശബരിമല: ശബരിമല മേടമാസ പൂജയും, വിഷുദര്‍ശനവും പ്രമാണിച്ച് അയ്യപ്പ ഭക്തര്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്താം തീയതി മുതല്‍ തിരുവനന്തപുരം,ചെങ്ങന്നൂര്‍, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, ...

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

വിഷു പൂജയ്‌ക്കായി ശബരിമല നട ഏപ്രില്‍ 10ന് തുറക്കും

ശബരിമല: മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല നട ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ...

രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഇറക്കി സര്‍ക്കാര്‍; ആക്ഷേപമുള്ളവര്‍ 15ദിവസത്തിനകം അറിയിക്കണം

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. വിമാനത്താവള നിര്‍മ്മാണത്തിനായി 1000.28 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ...

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല,മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ...

മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം: സുരക്ഷയ്‌ക്കായി 1000 പൊലീസുകാരെ അധികമായി നിയോഗിച്ചു; വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തി

ശബരിമല നട ഇന്ന് തുറക്കും

ശബരിമല: കുംഭ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ച ശേഷം ...

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

ശബരിമലയിലെ ക്രമീകരണങ്ങൾ ഒരുക്കുന്നവർ തിരുപ്പതി, സുവർണക്ഷേത്രം എന്നിവിടങ്ങളിലെ സൗകര്യങ്ങൾ കണ്ടുപഠിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിനു നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി ഹർജിക്കാരനു നിർദ്ദേശം നൽകി. തമിഴ്നാട് സ്വദേശി ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ശബരിമലയിൽ സൗജന്യ യാത്ര ഒരുക്കാൻ അനുമതി ആവശ്യപ്പെട്ടുള്ള ഹർജിയുമായി വിഎച്ച്പി സുപ്രീം കോടതിയിൽ; ഹർജിയിൽ സർക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്

നിലയ്ക്കൽ- പമ്പ റൂട്ടിൽ ശബരിമല തീർത്ഥാടകർക്ക് സൗജന്യമായി വാഹന സൗകര്യം ഒരുക്കുന്നതിനുള്ള അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സർക്കാറിന് നോട്ടീസ് അയച്ചു. ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

തിരുവാഭരണ ഘോഷയാത്രക്കിടെ ബ​ഹളമുണ്ടാക്കിയ പൊലീസുകാരനു സസ്പെൻഷൻ

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കൊണ്ടുപോയ തിരുവാഭരണ ഘോഷയാത്രക്കിടെ ബ​​ഹ​ളമുണ്ടാക്കിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവാഭരണ യാത്രയുടെ ...

മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം: സുരക്ഷയ്‌ക്കായി 1000 പൊലീസുകാരെ അധികമായി നിയോഗിച്ചു; വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തി

മകര വിളക്ക് ഉത്സവത്തിന് സമാപനം; ശബരിമല നട അടച്ചു

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് നദ അടച്ചത്. ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ...

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞില്ല; ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം, 10 കോടി വർധിച്ചു

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയോളം വർദ്ധനവാണ് ഈ വര്ഷം ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമല നട നാളെ അടയ്‌ക്കും; ഇന്ന് മാളികപ്പുറത്ത് ​ഗുരുതി

പത്തനംതിട്ട: മകരവിളക്കുത്സവം പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. മാളികപ്പുറത്ത് ഇന്ന് ​ഗുരുതിയാണ്. ഇതോടെ 65 നാൾ നീണ്ട് നിന്ന ശബരി മണ്ഡകാലത്തിന് അവസാനമാകും. ഇന്ന് രാത്രി ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു; തിരുവാഭരണ ദർശനം 18 വരെ

ശബരിമല: ശബരിമലയിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം ജനുവരി 18 വരെ ഉണ്ടാവും. ഞായറാഴ്ച പകൽ പമ്പയിൽ ...

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.35ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല ...

മകരവിളക്ക്; ശബരിമലയിലെ തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും

അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന; പുണ്യദർശനം കാത്ത് ഭക്തലക്ഷങ്ങൾ

ശബരിമല: ശബരിമലയിൽ അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നു ശനിയാഴ്ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.30 ഓടെയാണ് സന്നിധാനത്തേക്ക് എത്തിയത്. തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ മകരജ്യോതി ദർശനം ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

ശബരിമല: ശബരിമലയിൽ മ​ക​ര​ജ്യോ​തി ദ​ർ​ശ​നം ഇ​ന്ന്. തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി ശ​ബ​രി​മ​ല​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോ​ള്‍ അ​ങ്ങ​ക​ലെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മി​ന്നി​മ​റ​യു​ന്ന ജ്യോ​തി​യു​ടെ പു​ണ്യ​ത്തി​നു​വേ​ണ്ടി ദി​വ​സ​ങ്ങ​ളാ​യി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കാ​ത്തി​രി​പ്പാ​ണ്. ...

പൊന്നമ്പല മേട്ടിൽ ഇന്ന് മകരജ്യോതി തെളിയും

ശബരിമല: ഈ വർഷത്തെ മകര ജ്യോതി ദർശനത്തിന് ശബരിമല സജ്ജമായി. ഇന്ന് വൈകിട്ട് പൊന്നമ്പലം മകരജ്യോതി തെളിയും. മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ഒരുക്കങ്ങൾ പൂർത്തിയായി; പൊന്നമ്പല മേട്ടിൽ നാളെ മകരജ്യോതി തെളിയും

ഈ വർഷത്തെ മകര ജ്യോതി ദർശനത്തിന് ശബരിമല സജ്ജമായി. നാളെ വൈകിട്ട് പൊന്നമ്പലം മകരജ്യോതി തെളിയും. മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് ...

മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം: സുരക്ഷയ്‌ക്കായി 1000 പൊലീസുകാരെ അധികമായി നിയോഗിച്ചു; വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തി

മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം: സുരക്ഷയ്‌ക്കായി 1000 പൊലീസുകാരെ അധികമായി നിയോഗിച്ചു; വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തി

പത്തനംതിട്ട: മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം. മകരവിളക്കിനെ തുടര്‍ന്ന് സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് കൂടിവരികയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് പരിസരത്തും ...

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക്; ശബരിമലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

പത്തനംതിട്ട: മകരവിളക്കിന് ശബരിമലയില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മകരജ്യോതി ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പോലീസുകാർ; മകര വിളക്കിന് മുന്നോടിയായി സന്നിധാനം സന്ദർശിച്ച് പോലീസ് മേധാവി

ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് അധികമായി ആയിരം പോലീസുകാരെ കൂടി നിയോഗിച്ചിട്ടുണ്ട് എന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ ...

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് മഹോത്സവം: അടിയന്തര മെഡിക്കൽ സഹായം ഒരുക്കാൻ ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം

ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം സേവനം ഏർപ്പെടുത്തി അധികൃതർ. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും ...

മകരവിളക്ക്; ശബരിമലയിലെ തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും

മകരവിളക്ക്; ശബരിമലയിലെ തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: മകര വിളക്ക് ദിവസം അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാ​ഗത പാതയിലൂടെ 15നു ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. ആറ് തീർത്ഥാടകർക്ക് പരിക്കേറ്റു. എരുമേലി കുട്ടാപ്പായി പടിയിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. തമിഴ്നാട് ...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

മകരവിളക്ക് മഹോത്സവം: ശബരിമലയിൽ സുരക്ഷ ശക്തമാക്കി

ശബരിമല: ശബരിമയിൽ മകരവിളക്കിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാർക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോർഡ് നിയോഗിച്ചു. ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

മകരവിളക്ക് മഹോത്സവം; ശബരിമലയില്‍ ഇന്ന് ഉന്നതതല യോഗം ചേരും

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഇന്ന് ഉന്നതതല യോഗം നടക്കും. മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ദേവസ്വം പ്രസിഡണ്ട്,സന്നിധാനം ...

എരുമേലി പേട്ടതുള്ളല്‍ ഇന്ന്

എരുമേലി പേട്ടതുള്ളല്‍ ഇന്ന്

പത്തനംതിട്ട: എരുമേലി പേട്ടതുള്ളൽ ഇന്ന്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ ...

​ഗാന​ഗന്ധർവന്റെ പേരിൽ ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും

​ഗാന​ഗന്ധർവന്റെ പേരിൽ ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും

പത്തനംതിട്ട: ശതാഭിഷിക്തനാകുന്ന ​ഗാന​​ഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും. പുലർച്ചെ ഗണപതിഹോമം, സഹസ്ര നാമാർച്ചന, നെയ്യഭിഷേകം, ശനിദോഷ നിവാരണത്തിനായി നീരാജനം എന്നിവയാകും നടത്തുക. ...

Page 1 of 24 1 2 24

Latest News