രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ അങ്കിജ്യ രഹാനെയ്ക്ക് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം രൂപ പിഴ. വാങ്കഡേ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ഐ.പി.എല്‍ അധികൃതരാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഇതിനു മുമ്പ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷ ലഭിച്ചിരുന്നു. ചെന്നൈയ്ക്ക് എതിരായ മത്സരത്തിനായിരുന്നു കോഹ്ലിക്ക് 12 ലക്ഷം രൂപ ഐ.പി.എല്‍ അധികൃതര്‍ ചുമത്തിയത്.
Also Read: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക