സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയിൽ നേരിടുന്ന വെല്ലുവിളിക്ക് പരിഹാരവമായി മാരുതി. മാരുതി വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ഏറെ വിവാദങ്ങളും ഉയർന്നിരുന്നു.
ഇത് പരിഹരിക്കാനാണ് പുതിയ സുരക്ഷാ ഫീച്ചറുമായി മാരുതി എത്തുന്നത്. ഇനി മുതല്‍ വിപണിയില്‍ അണിനിരക്കുന്ന മുഴുവന്‍ മാരുതി കാറുകള്‍ക്കും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം ഓപ്ഷണല്‍ ആക്സസറിയായി കൊടുക്കുവാനാണ് മാരുതിയുടെ തീരുമാനം. ഡീലര്‍മാരാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
Also Read: ക്യാഷ്ബാക്ക് ഓഫറുമായി എയർടെൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക