അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടതിനെ തുടർന്ന് ശക്തമായ കാറ്റിനും മഴക്കും ഒപ്പം കടൽക്ഷോഭത്തിനു സാധ്യതയുള്ളതായി റിപ്പോർട്ട്.
കടലിൽപോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കുക. സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് വീണ്ടും കടലില്‍ ന്യൂനമര്‍ദ്ദച്ചുഴി രൂപം കൊള്ളുന്നത്. ലക്ഷദ്വീപ് പരിസരത്തും പടിഞ്ഞാറന്‍ മേഖലയിലും മത്സ്യബന്ധത്തിന് പോകരുതെന്ന കർശന നിർദേശം നൽകിയിട്ട് ഉണ്ട്.
Also Read: അപൂർവ്വയിനം പനി ;മരണം മൂന്നായി
പ്രതികരിക്കാൻ ഇവിടെ എഴുതുക