വിവാദത്തിനു തിരികൊളുത്തി പെൺ സുഹൃത്തിനൊപ്പം ‘വൈഫ് ലൈഫ്’ എന്ന അടികുറിപ്പോടു കൂടി നില്ക്കുന്നൊരു ചൂടന്‍ ചിത്രമാണ് എമി ജാക്സൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
മദ്രാസപ്പട്ടണമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ആമി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഏക് ദീവാനാ ഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചിരുന്നു.
ആദ്യമായല്ല മോഡലുകൂടിയായ എമി ജാക്സൺ ചിത്രങ്ങളുടെ പേരിൽ വിവാദത്തിൽപെടുന്നത്. നേരത്തെ രണ്ട് പെണ്‍മോഡലുകള്‍ക്കൊപ്പം നഗ്നയായി ആമി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അന്ന് ആ ഫോട്ടോഷൂട്ട് വലിയ വിവാദമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക