GOSSIP
Home GOSSIP
സല്‍മാന്‍ ഖാന്‍ വരുമ്പോള്‍ നടന്‍ വിക്കി കൗശലിനെ തള്ളി മാറ്റിയ സംഭവം; വിശദീകരണവുമായി വിക്കി കൗശൽ
സല്‍മാന്‍ ഖാന്‍ വരുമ്പോള്‍ നടന്‍ വിക്കി കൗശലിനെ ആളുകൾ തള്ളി മാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോൾ ഈ വീഡിയോയ്ക്ക് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിക്കി.
ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ സല്‍മാനെതിരെ വിമര്‍ശനവുമായി...
തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്
തെന്നിന്‍ഡ്യന്‍ നടി കീര്‍ത്തി സുരേഷ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബത്തോടൊപ്പം ആണ് താരം കസ്ട്രത്തിൽ എത്തിയത്. ശനിയാഴ്ച രാവിലെ സഹോദരി രേവതി സുരേഷ്, അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്...
അണിഞ്ഞൊരുങ്ങി ഹണി റോസ്, സുന്ദരിയാക്കി രെഞ്ചു രെഞ്ചിമാർ
അണിഞ്ഞൊരുങ്ങി സുന്ദരിയായി നടി ഹണി റോസ്. നിരവധി സിനിമകളിലൂടെ വളരെ വേഗത്തിൽ തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹണി റോസ്. ടെലിവിഷൻ ഷോകൾ, പൊതുവേദികൾ എന്നിവയിലൂടെയും ഹണി റോസ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്....
‘മകള്‍ക്ക് എന്നെ ആവശ്യമുണ്ട്’; അനുഷ്‌ക ശര്‍മ്മ അഭിനയം നിർത്തുന്നു?
മകള്‍ക്ക് വേണ്ടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് അനുഷ്‌ക ശര്‍മ്മ. 2021ല്‍ ആണ് അനുഷ്‌ക്കയ്ക്കും വിരാട് കോലിക്കും മകള്‍ വാമിഖ ജനിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം അനുഷ്‌ക അധികം സിനിമകള്‍ ചെയ്തിട്ടില്ല....
പിറന്നാൾ ആഘോഷത്തിൽ എന്തുകൊണ്ട് ഭർത്താവ് ഇല്ല എന്ന ചോദ്യത്തിന് മറുപടിയുമായി ഭാമ
ഭാമ മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു. എന്നാൽ വിവാഹശേഷം ഭാമ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.
കഴിഞ്ഞ ദിവസമായിരുന്നു നടി തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷ പാര്‍ട്ടിയില്‍ മകളെയും...
ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോർട്ട്
ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരും സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരുന്നത് നിർത്തിയതോടെ ആണ് ഊഹാപോഹങ്ങൾക്ക് തുടക്കമായത്.
ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. കഴിഞ്ഞ...
സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു
സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നതായി റിപ്പോർട്ട്. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിൻ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയം കൈ മുതലാക്കിയാണ് ജഗൻ സിനിമാരംഗത്ത് സംവിധായകനാകാൻ...
തമിഴ്‌നാട്ടിലെ അശരണർക്ക് സൗജന്യഭക്ഷണം നൽകാനൊരുങ്ങി നടൻ വിജയിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം
ലോക വിശപ്പുദിനം പ്രമാണിച്ച് തമിഴ്‌നാട്ടിലെ അശരണർക്ക് സൗജന്യഭക്ഷണം നൽകാനൊരുങ്ങി നടൻ വിജയിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം രംഗത്ത്. 28-നാണ് സംസ്ഥാനത്തുടനീളം ഭക്ഷണവിതരണം നടത്തുകയെന്ന് സംഘടന വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വിജയിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള...
”സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തു, എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു…ആശിഷ് വിദ്യാര്‍ത്ഥി വിശ്വാസവഞ്ചന കാണിച്ചിട്ടില്ല”;...
നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് ആക്ഷേപങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ആശിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യ ഭാര്യയായ രജോഷി ബറുവ. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം...
ഓറഞ്ചിൽ അഴകായ് ലക്ഷ്മി മേനോൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അവതാരകയായി തിളങ്ങുന്ന താരമാണ് ലക്ഷ്മി മേനോൻ. അവതാരക എന്നതിനേക്കാൾ ഇപ്പോൾ മികച്ചൊരു വ്ലോഗർ കൂടിയാണ് ലക്ഷ്മി. തന്റെ സോഷ്യൽ മീഡിയ പേജിലോടെ ആൾക്കാരുടെ മുന്നിലേക്ക് വ്യത്യസ്തമായ വീഡിയോകൾ എത്തിക്കുവാൻ ലക്ഷ്മി ശ്രമിക്കാറുണ്ട്.
ദിലീപ് ചിത്രം...