ചിരഞ്ജീവിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ഒരു ചരിത്ര സിനിമയാണ് സൈറ നരസിംഹ റെഡ്ഡി. അമിതാഭ് ബച്ചന്, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി എന്നിവര്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് സൈറാ നരസിംഹ റെഡ്ഡി.
എ.ആര് റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം.
ഒരു വാക്ക് പോലും മനസിലായില്ലെങ്കിലും മലയാളികൾ നെഞ്ചിലേറ്റിയ ഈ തെലുങ്ക് ഗാനത്തെ പറ്റി കൂടുതലറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക