കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു വീടുകള്‍ തകര്‍ന്നു. പോളയത്തോട് അമൃതകുളം കോളനിയില്‍ രാത്രി ഒൻമ്പതോടെയാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. തകര്‍ന്ന വീടുകള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നതില്‍ പരിശോധന നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക