Wednesday, January 20, 2021

KERALA

Home KERALA

വൈദ്യുതി മുടങ്ങും

കണ്ണൂർ :അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  ചെമ്മരശ്ശേരി പാറ മുതല്‍ അയനിവയല്‍ വരെയുള്ള ഭാഗങ്ങളില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂർ :പിണറായി ഗവ.ഐ ടി ഐ യില്‍ എ സി ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  എഞ്ചിനീയറിംഗ് ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, രണ്ട്...

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍

കണ്ണൂർ :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 23ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ രജിസ്‌ട്രേഷന്‍ നടത്തും.  രജിസ്‌ട്രേഷന് ഹാജരാകുന്ന...

നടിയെ ആക്രമിച്ച കേസ്: ജയില്‍മോചിതനായ മാപ്പുസാക്ഷിയെ കസ്റ്റഡിയിലെടുക്കാന്‍ കോടതിയുടെ നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി ജയില്‍മോചിതനായ വിപിന്‍ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ വിചാരണ കോടതിയുടെ നിര്‍ദേശം. വ്യാഴാഴ്ച വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് വിപിന്‍ലാലിനെ ജയില്‍ അധികൃതര്‍...

തില്ലങ്കേരി തെരഞ്ഞെടുപ്പ്; കൗണ്ടിംഗ് ഏജന്റുമാര്‍ അപേക്ഷിക്കണം

കണ്ണൂർ :തില്ലങ്കേരി ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് നിയമിക്കേണ്ട കൗണ്ടിംഗ് ഏജന്റുമാരുടെ അപേക്ഷ മാത്രമേ ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുള്ളൂ എന്ന് തെരഞ്ഞെടുപ്പ് ഉപവരണാധികാരി കൂടിയായ ഡെപ്യൂട്ടി കലക്ടര്‍...

ഇനി തെളിനീരൊഴുകും…. പെരുമ്പ, കുപ്പം, രാമപുരം പുഴകള്‍ കിഡ്ക് പദ്ധതിയില്‍

കണ്ണൂർ: മാനിന്യമുക്തമായി, തെളിനീരഴകോടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ജില്ലയിലെ മൂന്ന് നദികള്‍. രാമപുരം, പെരുമ്പ, കുപ്പം പുഴകളാണ് ഇനി മാലിന്യമുക്തമാകുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെപലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കിഡ്ക്) പദ്ധതിയുടെ ഭാഗമായാണ് പദ്ധതി....

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടൻ; വ്യക്തിപരമായി തനിക്ക് നഷ്ടമാണ് ഈ വേർപാട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്...

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി....

പുതിയ വാര്‍ഷിക പദ്ധതിയില്‍ സുഭിക്ഷ കേരളം പദ്ധതിക്ക് ഊന്നല്‍ നല്‍കണം; ജില്ലാ ആസൂത്രണ സമിതി യോഗം

കണ്ണൂർ :20201-22 വാര്‍ഷിക പദ്ധതിയില്‍ കൊവിഡ് പശ്ചാത്താലത്തില്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് ഊന്നല്‍ നല്‍കണമെന്ന് ആസൂത്രണ സമിതി (അഡ്‌ഹോക്) യോഗം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയം ഭരണ...

മലയാളസിനിമയുടെ മുത്തച്ഛൻ; സിനിമാലോകത്തിന് നഷ്ടമായത് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെ

1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്‍റെ...

ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ്നാളെ ; വോട്ടെണ്ണല്‍ 22-ന്

സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ് വ്യാഴാഴ്ച (ജനുവരി 21)നടക്കും. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി....