പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം ആടുജീവിതം ഇനിയും വൈകുമെന്ന് സംവിധായകന് ബ്ലെസി. 2019ഓടെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം ഇനിയും വൈകുമെന്നാണ് ബ്ലെസി വ്യക്തമാക്കുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക