Saturday, January 22, 2022

MOLLYWOOD

Home MOLLYWOOD

’20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം’, പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ എതിർക്കുകയാണ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു,...

വീണ്ടും തരംഗമായി മിന്നൽ മുരളി, മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായി മിന്നൽ മുരളി. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. രജനികാന്തിനെ കാണാന്‍...

ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യം’; ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തു, ദിലീപിനെ കുരുക്കുന്ന വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയടെ...

കൊച്ചി: നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലിലാണെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തൽ. ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തിൽ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത്...

വിനീത് ശ്രീനിവാസൻ- പ്രണവ് ചിത്രം ഹൃദയം ഇന്ന് തിയേറ്ററുകളിൽ

പ്രണവ് മോഹൻലാലിനെ നായകനായക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' ഇന്ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ റിലീസ് മാറ്റിവച്ചിട്ടില്ല എന്ന് കഴിഞ്ഞ ദിവസം വിനീത് വ്യക്തമാക്കിയിരുന്നു. രജനികാന്തിനെ കാണാന്‍ കൂട്ടാക്കാതെ ധനുഷ്? സൂപ്പര്‍ സ്റ്റാര്‍...

ഹൃദയം റിലീസ് മാറ്റിയെന്ന് പ്രചാരണം; നിഷേധിച്ച് വിനീത് ശ്രീനിവാസന്‍, നാളെ തീയേറ്ററിൽ കാണാമെന്ന് ഉറപ്പും

പ്രണവ് മോഹൻലാലിനെ  നായകനാക്കി വിനീത് ശ്രീനിവാസൻ  സംവിധാനം ചെയ്യുന്ന ചിത്രമായ ഹൃദയത്തിന്‍റെ റിലീസ് മാറ്റിവച്ചുവെന്ന പ്രചാരണം നിഷേധിച്ച് വിനീത് ശ്രീനിവാസൻ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതിന് പിന്നാലെയാണ് പ്രചാരണം...

പറത്തുമെങ്കിലെന്നും എന്റെ ഡാഡി ബ്രോ; ലാലേട്ടനും പൃഥ്വിയും ഒന്നിച്ചു പാടിയ പാട്ട്

ബ്രോഡാഡിയിലെ ടൈറ്റില്‍ സോങ് പുറത്ത്. പൃഥ്വിരാജും മോഹന്‍ലാലും ചേര്‍ന്നാണ് പാടിയ ‘വന്ന് പോകും’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് പാട്ടിന്റെ വരികള്‍. സ്റ്റുഡിയോയില്‍ മോഹന്‍ലാലും പൃഥ്വിരാജും പാടുന്നതിന്റെ...

നടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് ക്ഷേത്രത്തിൽ നടത്തിയത് രണ്ട് മണിക്കൂര്‍ നീണ്ട മൃത്യുഞ്ജയ ഹോമവും വഴിപാടുകളും

നടൻ മമ്മുട്ടിയ്ക്കായി ക്ഷേത്രത്തിൽ വഴിപാടുകൾ. മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമവും മറ്റ് വഴിപാടുകളുമാണ് നടത്തിയത്. മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലായിരുന്നു വഴിപാട് നടന്നത്. മമ്മൂട്ടിക്കായി അദ്ദേഹത്തിന്റെ പി.എയും നടന്‍ ദേവനും നിരവധി ഭക്തരുമാണ്...

‘വാശി’ തീര്‍ത്തു; ടൊവിനോ തോമസ്-കീര്‍ത്തി സുരേഷ് ജോഡി ചിത്രം പാക്കപ്പായി

ടൊവിനോയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘വാശി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പാക്കപ്പായതായി ടൊവിനോ തോമസ് തന്നെയാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. ”അങ്ങനെ വാശി പൂര്‍ത്തിയായിരിക്കുന്നു....

കിട്ടിയ അടി തിരിച്ചു കൊടുത്ത് പ്രണവ്, അവന്‍ മുത്തല്ലെയെന്ന് കല്ല്യാണി; ഹൃദയത്തിലെ ട്രെയ്‌ലര്‍ വീഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസന്‍

കൊച്ചി: നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.  പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. അരുണ്‍...

നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം, 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

സിനിമാ താരം നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടന്നു. സംഭവത്തിൽ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ റോയപേട്ട് ഏരിയയിലുള്ള നടിയുടെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന യുവാവ്...