നവംബര്‍ 1നു തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന പേടിഎം ആരംഭിച്ചു. മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ മത്സരത്തിനു ലഭ്യമായിട്ടുള്ളത്. 2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയ്ക്ക് ടിക്കറ്റ് ലഭിയ്ക്കും.
ഈ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വ്യക്തമായ ഐഡി കാര്‍ഡോടു കൂടിയാവണം സ്റ്റേഡിയത്തില്‍ എത്തേണ്ടത്.ഈസ്റ്റ് അപ്പര്‍ ജെ ക്ലസ്റ്ററില്‍ മാത്രമാണ് ഇത്തരം വിദ്യാര്‍ത്ഥി ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള പേടിഎം ബുക്കിംഗ് ലിങ്ക് താഴെ നല്കുന്നു.
https://paytm.com/events/trivendrum/cricket/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram/177392
പ്രതികരിക്കാൻ ഇവിടെ എഴുതുക