TRIVANDRUM

തിരുവനന്തപുരത്ത് ബൈക്കപകടം; ബൈക്ക് യാത്രികനും കാൽനടയാത്രക്കാരനും മരിച്ചു

തിരുവനന്തപുരത്ത് ബൈക്കപകടം; ബൈക്ക് യാത്രികനും കാൽനടയാത്രക്കാരനും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ കാൽനട യാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു. കുളത്തൂരിൽ ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

ടി ടി ഇ ക്ക് നേരെ വീണ്ടും ആക്രമണം; ജനശതാബ്ദി എക്സ്പ്രസ്സിൽ ടി ടി ഇ യെ ആക്രമിച്ചത് ഭിക്ഷക്കാരൻ

വീണ്ടും ട്രെയിനിൽ ടിടി ഇ ക്ക് നേരെ ആക്രമണം. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലാണ് ഭിക്ഷക്കാരൻ ടി ടി ഇ യെ ആക്രമിച്ചത്. ടിക്കറ്റ് ചോദിച്ചതിനാണ് ...

രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

ഈ വർഷത്തെ വേനല്‍ക്കാല ഷെഡ്യൂള്‍: തിരുവനന്തപുരത്തുനിന്ന് കൂടുതൽ വിമാന സർവീസുകൾ വർധിപ്പിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ വിന്‍റര്‍ ഷെഡ്യൂളിൽ പ്രതിവാര വിമാന സര്‍വീസുകളുമായി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഈ മാസം 31 മുതല്‍ ഒക്റ്റോബര്‍ 24 ...

തിരുവനന്തപുരത്ത് പോയാൽ തിരിച്ചിട്ടപ്പാറയും കയറാം; അറിയാം ഈ സ്ഥലത്തെ കുറിച്ച്

തിരുവനന്തപുരത്ത് പോയാൽ തിരിച്ചിട്ടപ്പാറയും കയറാം; അറിയാം ഈ സ്ഥലത്തെ കുറിച്ച്

തിരുവനന്തപുരത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് തിരിച്ചിട്ടപ്പാറ അഥവാ തിരിച്ചിട്ടൂര്‍ പാറ. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 500 അടിയോളം (150 മീറ്റര്‍) ഉയരത്തില്‍ നില്‍ക്കുന്ന ഈ പ്രദേശം ...

‘നിങ്ങളും വേറെ ലെവൽ’; മലയാളം പറഞ്ഞ് ആരാധകരെ ഞെട്ടിച്ച് വിജയ്

‘നിങ്ങളും വേറെ ലെവൽ’; മലയാളം പറഞ്ഞ് ആരാധകരെ ഞെട്ടിച്ച് വിജയ്

കഴിഞ്ഞ ദിവസമാണ് നടൻ വിജയ് കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിത്. ഇപ്പോഴിതാ മലയാളി ആരാധകരെ അഭിസംബോധന ചെയ്യുന്ന നടന്റെ ഒരു വീഡിയ ...

ഗര്‍ഭിണിയായ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗര്‍ഭിണിയായ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഗര്‍ഭിണിയായ പത്തൊമ്പതുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മിയെയാണ് ശങ്കരന്‍മുക്കിന് സമീപത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ...

‘ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ; ഇനി ഭക്ഷണം ഒറ്റ ക്ലിക്കിൽ മുന്നിലെത്തും

‘ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ; ഇനി ഭക്ഷണം ഒറ്റ ക്ലിക്കിൽ മുന്നിലെത്തും

രുചികരമായ ഭക്ഷണം ഒറ്റ ക്ലിക്കിൽ പാഴ്സലായി മുന്നിലെത്തിക്കുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെൽ' പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വരുന്ന മാർച്ച് ...

ഒറ്റ ക്ലിക്കിൽ ഉയരുകയും താഴുകയും ചെയ്യും; സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ഒറ്റ ക്ലിക്കിൽ ഉയരുകയും താഴുകയും ചെയ്യും; സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ഒറ്റ ക്ലിക്കിൽ ഉയരുകയും താഴുകയും ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം- കാരോട് ദേശീയപാതയിലെ സർവീസ് റോഡിൽ നിന്ന് ...

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്താൻ തീരുമാനം

തിരുവനന്തപുരം ജില്ലയിലെ കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവം എടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്താൻ തീരുമാനം. യുവതിയുടെ ഭർത്താവ് ...

മാസപ്പടി വിവാദത്തിൽ തിരുവനന്തപുരത്തെ കെഎസ്ഐഡിസിയിൽ പരിശോധന നടത്തി കേന്ദ്ര ഏജൻസി എസ് എഫ് ഐ ഒ

മാസപ്പടി വിവാദത്തിൽ തിരുവനന്തപുരത്തെ കെഎസ്ഐഡിസിയിൽ പരിശോധന നടത്തി കേന്ദ്ര ഏജൻസി എസ് എഫ് ഐ ഒ

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരത്തെ കെഎസ്ഐഡിസിയിൽ കേന്ദ്രസർക്കാർ ഏജൻസിയായ എസ്എഫ്ഐഒ യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നു. തിരുവനന്തപുരത്തുള്ള കെഎസ്ഐഡിസിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്. ...

പശു വളർത്തലിൽ പരിശീലനം നൽകുന്നു; ഈ ജില്ലയിലെ കർഷകർക്ക് പങ്കെടുക്കാം

ശാസ്ത്രീയ പശു വളർത്തലിൽ പരിശീലനം നേടാൻ തിരുവനന്തപുരം ജില്ലക്കാർക്കിത് സുവർണ്ണാവസരം

ശാസ്ത്രീയ പശു വളർത്തലിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവസരം ഒരുക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രം. ജനുവരി എട്ടു മുതൽ 12 വരെയാണ് ...

ഒമ്പത് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. 91 ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് ഡിസംബർ 30 ...

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. 91 ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് ഡിസംബർ 30 മുതൽ ...

ഗതാഗത നിയന്ത്രണം, പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് രജിസ്ട്രേഷൻ; മാനവീയം വീഥിയിൽ പുതിയ മാർഗ നിർദേശങ്ങൾ

മാനവീയംവീഥിയില്‍ ഞായറാഴ്ചകളില്‍ ഗതാഗതം പൂര്‍ണമായി ഒഴിവാക്കാൻ തീരുമാനം; ഇന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ ഒഴിവാക്കും

മാനവീയംവീഥിയില്‍ ഞായറാഴ്ചകളില്‍ ഗതാഗതം പൂര്‍ണമായി ഒഴിവാക്കി സംഗീതത്തിനും നൃത്തത്തിനും മറ്റു കലാപരിപാടികള്‍ക്കും മാത്രമായി തുറന്നുനല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് (24 ഡിസംബർ) ഇതുവഴിയുള്ള വാഹനങ്ങള്‍ ഒഴിവാക്കും. നടത്തിപ്പിനുള്ള പണം ...

ഗതാഗത നിയന്ത്രണം, പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് രജിസ്ട്രേഷൻ; മാനവീയം വീഥിയിൽ പുതിയ മാർഗ നിർദേശങ്ങൾ

മാനവീയംവീഥിയില്‍ ഞായറാഴ്ച ഗതാഗതം പൂര്‍ണമായി ഒഴിവാക്കും

മാനവീയംവീഥിയില്‍ ഞായറാഴ്ചകളില്‍ ഗതാഗതം പൂര്‍ണമായി ഒഴിവാക്കി സംഗീതത്തിനും നൃത്തത്തിനും മറ്റു കലാപരിപാടികള്‍ക്കും മാത്രമായി തുറന്നുനല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ 24-ന് ഇതുവഴിയുള്ള വാഹനങ്ങള്‍ ഒഴിവാക്കും. നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിനായി വിവിധ ...

തിരുവനന്തപുരം അരുവിക്കരയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കരയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കരയിൽ കെഎസ്ആർടിസി ബസ്സും ഹൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര പഴയ പോലീസ് സ്റ്റേഷനു സമീപം നടന്ന അപകടത്തിൽ വെള്ളനാട്ടിൽ നിന്ന് കിഴക്കേകോട്ടയ്ക്ക് പോവുകയായിരുന്ന ...

ലോകത്തെ വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരം

ലോകത്തെ വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരം

ലോകത്തിലെ തന്നെ വളർന്നുവരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിൽനിന്ന് തിരുവനന്തപുരവും. വളർന്നുവരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിലാണ് കേരളത്തിൽനിന്ന് തിരുവനന്തപുരവും സ്ഥാനം നേടിയത്. അന്താരാഷ്ട്ര ഏജൻസിയായ ...

തലസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്, 64 ആക്ടീവ് കേസുകൾ; എട്ട് പേര്‍ കിടത്തി ചികിത്സയിൽ

തിരുവനന്തപുരം:  കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 10 പേര്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് ...

‘ജോലി ഇല്ലാത്തതിന്റെ പേരിൽ പതിവായി കളിയാക്കൽ; മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

തിരുവനന്തപുരത്ത് നടുറോഡിലിട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമം; നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി

വെഞ്ഞാറമൂട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നേമം കല്ലിയൂര്‍ കാക്കാമൂല സ്വദേശി മണിക്കുട്ടനെയാണ് (47) വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്. ...

സമൂഹമാധ്യമങ്ങളിൽ തരംഗമായി മോഹൻലാലിന്റെ കേരളീയം സെൽഫി

സമൂഹമാധ്യമങ്ങളിൽ തരംഗമായി മോഹൻലാലിന്റെ കേരളീയം സെൽഫി

സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രിയ താരം മോഹൻലാലിന്റെ കേരളീയം സെൽഫി. കസവ് മുണ്ടും വെള്ള ഷർട്ടും ഇട്ട് പ്രിയ താരം മോഹൻലാൽ, മെഗാസ്റ്റാർ മമ്മൂട്ടി,ഉലക നായകൻ കമലഹാസൻ, പിണറായി ...

28-ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ആദ്യ സംഘം ഇന്നെത്തും

28-ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ആദ്യ സംഘം ഇന്നെത്തും

തിരുവനന്തപുരം: 28-ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ്ങ് ചാമ്പ്യന്‍ഷില്‍ പങ്കെടുക്കുന്ന ആദ്യ ടീം ഇന്നെത്തും. ഒക്ടോബര്‍ 26 മുതല്‍ 29 വരെ പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ വെച്ചാണ് ...

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

കനത്ത മഴ; കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഈ സ്കൂളുകൾക്ക് ഇന്ന് അവധി

മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് ഇന്ന് അവധി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി ...

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു, മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും നി​പ? രണ്ട് പേർക്ക് ലക്ഷണങ്ങൾ

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ടി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും നി​പ ബാധയെന്ന് സം​ശ​യം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ​യും കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യു​ടെ​യും സ്ര​വ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധനയ്ക്ക് ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു എന്നാണ് ലഭിക്കുന്ന വിവരം. വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിൽ കയറിയാണ് ...

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തിനായി തയാറാക്കിയ ...

കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയിൽ പെട്ട് വള്ളങ്ങൾ മറിഞ്ഞു

കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയിൽ പെട്ട് വള്ളങ്ങൾ മറിഞ്ഞതായി റിപ്പോർട്ട്. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് രണ്ട് അപകടങ്ങളിലുമായി മരണത്തെ നേരിട്ടത്. ഇവരിൽ 11 പേരും നീന്തിക്കയറി. ...

തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി ഈഡൻ; ആവശ്യം തള്ളി സർക്കാർ

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഹൈബി ഈഡൻ

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണെന്നും ...

തലസ്ഥാനം മാറ്റണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സുധാകരൻ

തലസ്ഥാനം മാറ്റണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. എറണാകുളം എം പി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

തിരുവനന്തപുരത്ത് വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല വ‌ടശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർദ്ധരാത്രി രാജുവിന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്. രാജുവിന്റെ മകൾ ...

അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരത്ത് അമ്മയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞും വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മിഷൻ. കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ...

Page 1 of 19 1 2 19

Latest News