ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. സുപ്രീം കോടതി വിധി പ്രകാരം എല്ലാ സ്ത്രീകളും ശബരിമലയിൽ പോകണം എന്നല്ല താല്‍പ്പര്യമുള്ളവര്‍ പോകട്ടെയെന്നാണ് വിധി അല്ലാതെ ,അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം നശിപ്പിക്കാന്‍ അല്ല കോടതി വിധി.
https://www.facebook.com/sunitha.devadas.3/videos/913918882138140/?t=0
അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെയെന്നും സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളു എന്നാണോയെന്നും അവർ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക