ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്.പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക