ഇന്ന് റിലീസായ മോഹൻലാലിന്റെ ഒടിയന്റെ വ്യാജപ്രിന്റ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് വ്യാജപ്രിന്റ് പ്രത്യക്ഷപ്പെട്ടത്.
മൂന്നുമണിയോടെയാണ് അപ്ലോഡ് ചെയ്തത്. ഇന്നു പുലര്‍ച്ചെയാണ് ചിത്രം റിലീസ് ചെയ്തത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക