മൂക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.
ഇന്ന് രാവിലെയായിരുന്നു മൂക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ സ്ഫോടനം ഉണ്ടായത് . നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിക്കുകയും ചെയ്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക