കൊച്ചിയിലെ ഫ്ലാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിൽ നടനും സംവിധായകനുമായ സൗബിൻ ഷാഹിർ അറസ്റ്റിലായി എന്ന വാർത്ത രാവിലെ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ വ്യക്തമാക്കി. രണ്ടു മാസം മുമ്പ് നടന്ന സംഭവമാണിത്. അന്ന് ഒത്തു തീര്‍പ്പായ കേസിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക