വെല്ലുവിളികള്‍ നേരിട്ട് ആപ്പിള്‍ ഐഫോണ്‍. പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ കമ്പനിയുടെ ഇന്ത്യയിലെ വില്പന നിരക്ക് നാല് വര്‍ഷത്തില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക്. 2014 ന് ശേഷമുള്ള ഐഫോണിന്റെ ഏറ്റവും മോശം പ്രകടനമാണിത്.
2018 ല്‍ വിറ്റുപോയ ഐഫോണുകളുടെ എണ്ണം തൊട്ടു മുന്‍പത്തെ വര്‍ഷത്തേതിന്റെ പകുതിയോളം മാത്രമാണെന്നും കമ്പനി. ചൈനീസ് കമ്പനിയായ വണ്‍ പ്ലസില്‍ നിന്ന് ശക്തമായ മത്സരമാണ് ആപ്പിള്‍ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക