ഗുജറാത്തിലെ വല്‍സാദില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനെത്തിയ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സ്നേഹചുംബനമേകി പ്രവർത്തക.
#WATCH A woman kisses Congress President Rahul Gandhi during a rally in Valsad, #Gujarat pic.twitter.com/RqIviTAvZ9
— ANI (@ANI) February 14, 2019
നിരവധി സ്ത്രീകള്‍ രാഹുലിനെ ഹാരമണിയിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തക അദ്ദേഹത്തെ വാത്സല്യത്തോടെ ചുംബിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക